പി.സിചാക്കോ എന്‍സിപി അദ്ധ്യക്ഷ പദവി രാജിവച്ചു.

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞ് പി.സി ചാക്കോ. ഇന്നലെ വൈകീട്ട് അദ്ദേഹം ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്.

Read more
error: Content is protected !!