തിലകകുറി മാഞ്ഞിട്ട് ഒന്‍പാതാണ്ട്
വര്‍ഷങ്ങള്‍നീണ്ട അഭിനയസപര്യക്കിടയില്‍ എപ്പോഴും തിലകനെന്ന നടൻ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. നായകന്മാരെ മാത്രം മികച്ചനടന്മാരായി കാണപ്പെടുന്ന സിനിമാലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് മലയാളികള്‍ ഒന്നടങ്കം പറയാതെ പറഞ്ഞു.
Read more