വിദ്യാദേവി
അക്ഷരരൂപിണിയാം നിറനിലാവേഅടിയന്റെയുള്ളിലും കുടികൊള്ളണേ നവരാത്രി വ്രതംനോറ്റു നടയിലെത്താംജ്ഞാനപ്രകാശമായ് വരം ചൊരിയൂ മൂകാംബികെ ദേവി സരസ്വതിയെവീണാപാണിനി ജഗദംബികെആനന്ദദായിനി പത്മവാസിനിഅടിയന്റെനാവിലും വിളങ്ങിടണേ വിദ്യാഗുണം പകരും ശാന്തരൂപയായ്അവതാരം കൈക്കൊണ്ട പരംപൊരുളെ സപ്തസ്വരങ്ങൾ
Read more