പഞ്ചാരക്കൊല്ലി
വയനാടന്‍ ഗ്രാമീണഭംഗി ആവോളം ആസ്വദിക്കണമെങ്കില്‍ ഒരിക്കലെങ്കിലും പഞ്ചാരക്കൊല്ലിയില്‍ പോണം. ഹരിതാഭയാര്‍ന്ന പുല്‍മേടുകളും മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മുട്ട കുന്നുകളും പഞ്ചാരക്കൊല്ലിയുടെ മാത്രം പ്രത്യേകതയാണ്. ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍
Read more