പൃഥ്വിരാജിന് നന്ദി പറഞ്ഞ് പ്രഭാസ്

തെന്നിന്ത്യന്‍ ഹീറോ പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. ‘രാധേ ശ്യാം’ എന്ന ചിത്രത്തിനായി സഹകരിച്ച പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് പ്രഭാസ്.

Read more
error: Content is protected !!