പ്രഭാസ് ചിത്രം രാധേശ്യാമിന്‍റെ മോഷന്‍ വീഡിയോ തരംഗമാകുന്നു
പ്രഭാസ്- പൂജാ ഹെഗ്‌ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍
Read more