പൊന്മുരളിയൂതി മലയാളികളുടെ നെഞ്ചില്‍ ഇടം പിടിച്ച രഘുകുമാര്‍
ഈണമിട്ട പാട്ടുകളിലെല്ലാം സവിശേഷമായ സ്വന്തം സംഗീതമുദ്ര പതിപ്പിച്ച മലയാളികള്‍ക്ക് നിരവധി ഇഷ്ടഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു രഘുകുമാര്‍. തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാന്റെയും ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ
Read more