സസ്പെന്‍സുകള്‍ ഒളിപ്പിച്ച് രജനി ചിത്രം ജയിലര്‍ 2

ചിത്രം 2026 ഓഗസ്റ്റില്‍ റിലീസ് ചെയ്യും രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍ 2’. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.

Read more
error: Content is protected !!