സാജു നവോദയ നായകനായ’ പോത്തുംതല ‘

തനി ഗ്രാമീണ വേഷത്തിൽ അതീവ ഗൗരവമാർന്ന നായകകഥാപാത്രമായി എന്ന് അറിയപ്പെടുന്ന സാജു നവോദയ (പാഷാണം ഷാജി) എത്തുന്നു. അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരുവാകുകയാണ് പോത്തുംതല എന്ന ചിത്രത്തിലെ നായകകഥാപാത്രം.

Read more
error: Content is protected !!