സാംസംഗ് ഗ്യാലക്സി A03 ഫീച്ചേഴ്സ് പുറത്ത്

സാംസങ് തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ സാംസങ് ഗ്യാലക്സി A03 അവതരിപ്പിച്ചു. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ വിലയും ലഭ്യതയും കമ്പനി പുറത്തുവിട്ടിട്ടില്ല

Read more
error: Content is protected !!