“സാവിത്രിഫൂലെ” വിസ്മൃതിയിലാണ്ടുപോകരുത് ആ പേര്
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മാലോകര്‍ പോരാടുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ പ്രതിരോധപ്രവര്‍ത്തനം രാജ്യാന്തരശ്രദ്ധ നേടിക്കഴിഞ്ഞു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അകമഴിഞ്ഞ സേവനം അഭിന്ദനര്‍ഹമാണ് സാവിത്രിഫൂലെ ആപേര് നമുക്ക്
Read more