അഞ്ച് വര്‍ഷത്തിന്ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി ഭാവന ; പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മമ്മൂട്ടി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്ന് ഭാവന

Read more
error: Content is protected !!