‘സോളമന്റെ തേനീച്ചകള്‍’ ശിവ പാർവതിയുടെ ക്യാരക്ടർ പുറത്ത്
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.വളർമതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവ പാർവതിയുടെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.മഴവില്‍ മനോരമയിലെ
Read more