കലാപത്തിനിടെ സ്ത്രീ തടവുകാരെ പീഡിപ്പിച്ചു : കുറ്റക്കാര് പത്ത് പുരുഷ തടവുകാർ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ജയിലിലാണ് സംഭവം. തിങ്ങിനിറഞ്ഞ ജയിലിൽ കലാപത്തിനിടെ നിരവധി വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത പത്ത് പുരുഷ തടവുകാർ കുറ്റക്കാർ എന്ന് കണ്ടെത്തി.

Read more
error: Content is protected !!