ഹൂമയൂൺ ശവകുടീരത്തിൽ മറഞ്ഞിരിക്കുന്ന കഥകൾ

ഏകദേശം 452 വർഷത്തെ പഴക്കമുണ്ട് ഹൂമയൂൺ ശവകുടീരത്തിന്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ചരിത്ര സ്മാരകം പണികഴിപ്പിച്ചത്. മുഗൾ ചക്രവർത്തി ആയിരുന്ന ഹൂമയൂണിന്റെ ശവകുടീരമാണിത്. താജ്മഹലിന്റെ വാസ്തുവിദ്യയുമായി ഇതിന്

Read more