രാധാകൃഷ്ണ അനുരാഗം ക്യാന്‍വാസിലേക്ക് പകര്‍ത്തി താര കല്ല്യാണ്‍

ലോക്ഡൌണ്‍ വിരസതയകറ്റാന്‍ ചിത്രരചനയിക്ക് തിരിഞ്ഞ് സിനിമ-ടെലിവിഷന്‍താരം താരാകല്ല്യാണ്‍. തന്‍റെ ഇഷ്ടദേവനായ കൃഷ്ണന്‍റെ ചിത്രങ്ങളാണ് താരം അധികവും വരച്ചിരിക്കുന്നത്. പെന്‍സില്‍ ഉപയോഗിച്ചാണ് താരം ചിത്രം വരച്ചിരിക്കുന്നത്. വരച്ച ചിത്രങ്ങളൊക്കെയും

Read more