സിൽവർ ഗൗണില്‍ സ്റ്റൈലിഷായി ശില്‍പ്പഷെട്ടി

ബോളിവുഡ് താരം ശില്‍പ്പഷെട്ടിയുടെ വസ്ത്രധാരണം ഫാഷന്‍ ലോകത്തെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണ സിൽവർ ‘ഓവർ ദ് ടോപ്’ സ്റ്റൈൽ ഗൗൺ ധരിച്ചെത്തിയാണ് താരം ഫാഷൻ പ്രേമികളെ അമ്പരിപ്പിച്ചത്.

Read more
error: Content is protected !!