ജീവിതനൗക’യിലേറി സൂപ്പര്‍സ്റ്റാറായ തിക്കുറിശ്ശി
മലയാള സിനിമാ കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളാണ് തിക്കുറിശ്ശി സുകുമരന്‍ നായര്‍: മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാർ എന്ന് വിശേപ്പിക്കപ്പെടുന്നു. കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി
Read more