ഏഴുവര്‍ഷംവരെ തിരിച്ചടവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ വാഹന വായ്പ

ടാറ്റാ മോട്ടോഴ്‌സ് എല്ലാ ഉപഭോക്താക്കള്‍ക്കും വാഹന വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് . ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. വായ്പ 6.85 ശതമാനം ആണ്

Read more