മലയാളത്തിന്‍റെ അനശ്വരനായ സാഹിത്യകാരന്‍

ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങൾ വായനക്കാരന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികൾ ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു. യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് പിസി കുട്ടികൃഷന്‍ എന്ന സാഹിത്യകാരന്‍ പ്രശസ്തനായത്.

Read more
error: Content is protected !!