ആത്മവിശ്വാസം ആയുധമാക്കിയവള്‍
ജിബി ദീപക്ക്അദ്ധ്യാപിക, എഴുത്തുകാരി കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ കടുത്ത വിവേചനം നിലനില്‍ക്കുന്ന ഒരു കാലത്ത്, ആ എതിര്‍പ്പുകളെയും, അപമാനങ്ങളെയും മറികടന്ന് സ്വന്തമായ, ഒരു പാത വെട്ടിത്തെളിച്ചുണ്ടാക്കിയ ഒരു എഴുത്തുകാരിയാണ്
Read more