ദുരൂഹതകൾക്ക് ഉത്തരം തേടി—“വിക്റ്റിം” – ഒരു പീഢന ഗൂഢാലോചനാ കഥ.
‘ഇതൊരു യഥാർത്ഥ സംഭവ കഥയേ അല്ല, ഭാവനയാണ്’ എന്ന മുഖവുരയോടെ “വിക്റ്റിം” എന്ന സിനിമക്ക് തുടക്കമാവുകയാണ്.”ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോഈ സിനിമയുടെ കഥക്കോ കഥാപാത്രങ്ങൾക്കോ
Read more