ഇന്ന് വിജയദശമി
ബാലസുബ്രമണ്യംഹാർനാട് മന,കാഞ്ഞങ്ങാട്കാസറഗോഡ് “അപർണ്ണാ നാമ രൂപേണത്രിവർണ്ണാ പ്രണവാത്മികേലിപ്യാത്മ നൈകപഞ്ചാക്ഷദ്വർണ്ണാം വന്ദേ സരസ്വതീം” തന്ത്രശാസ്ത്രത്തിൽ വർണ്ണമാലയെ (അക്ഷരമാല) അചിന്ത്യമായ ശക്തിസ്വരൂപമായി ആണ് സ്വീകരിച്ചിരിക്കുന്നത്. മൂലാധാരത്തിൽ ശക്തി ആദ്യം അവതരിക്കുന്നത്
Read more