“പത്തൊമ്പതാം നൂറ്റാണ്ട്” നടി രേണുവിന്‍റെ ക്യാരക്റ്റര്‍ പുറത്ത്
നീലി…അധസ്ഥിതയാണെങ്കിലും പെണ്ണിൻെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശ്ശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെയാണ് ഈ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.”ചാലക്കുടിക്കാരൻ ചങ്ങാതിയിലെ” ഒരു നായികയായി വന്ന രേണു
Read more