ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി വാട്സ് ആപ്പ്
വാട്സ്ആപ്പിൽ ഇപ്പോൾ ഒറ്റയടിക്ക് 100 ഫോട്ടോകളും വീഡിയോകളും അയക്കാം. ഇതുവരെ വാട്സ്ആപ്പിൽ 30 മീഡിയ ഫയലുകൾ വരെ മാത്രമേ അയക്കാൻ സാധിക്കുമായിരുന്നുള്ളു. പുതിയ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ
Read more