കടല്‍തീരത്തിലൂടെ നടക്കണം; തൊണ്ണൂറ്റി അഞ്ചുകാരിയെ എടുത്ത് ബീച്ചിലൂടെ നടന്ന് ലൈഫ് ഗാര്‍ഡ്സ്
ഡോട്ടി ഷ്‌നൈഡറിന് ഒരാഗ്രഹം കടല്‍തീരത്ത് കൂടെ നടക്കണം. പക്ഷെ അവരുടെ പ്രായമാണ് വില്ലന്‍. ഡോട്ടി ഷ്‌നൈഡറിന് തൊണ്ണൂറ്റി അഞ്ച് വയസ്സാണ് പ്രായം.അലബാമയിലെ ഓറഞ്ച് ബീച്ചിലെ മണലിലൂടെ നടക്കാനും
Read more