കോഴിക്ക് പെഡിക്യൂറും നെയില്‍പോളീഷും; ചിത്രങ്ങള്‍ വൈറല്‍
പെറ്റ്സിനെ വീട്ടിലെ ഒരംഗത്തിന് നല്‍കുന്ന പരിഗണന പലരും നല്‍കാറുണ്ട്. ഏകാന്തതയും വിരസതയുമൊക്കെ ഇവയുമായി ചിലവഴിക്കുമ്പോള്‍ അകന്നുപോകാറുമുണ്ട്. വസ്ത്രവും തൊപ്പിയുമൊക്കെ അവയെ ധരിപ്പിച്ച് ഫോട്ടോകളും എടുക്കാറുണ്ട്. അങ്ങ് ചൈനയിനെ
Read more