വീടിനായി ബാങ്ക് ലോണ്‍ അന്വേഷിക്കുകയാണോ?.. ഏഴ് ശതമാനത്തില്‍ താഴെ പലിശനിരക്കില്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍

പലിശ നിരക്ക് കുറച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകളും ധനകാര്യ കമ്പനികളും കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭ്യമാക്കുന്നുണ്ട്. ഭവന വായ്പക്കുള്ള പലിശ നിരക്ക് 7 ശതമാനത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയെങ്കിലും ചില ബാങ്കുകൾ ഇപ്പോഴും 7 ശതമാനത്തിൽ താഴെ പലിശനിരക്കിലാണ് ഭവനവായ്പ നൽകുന്നത്.


പുതിയ വീടോ ഫ്ലാറ്റോ വാങ്ങാനോ നിലവിലുള്ള വീട് നന്നാക്കാനോ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) – 6.65%
ബജാജ് ഫിൻസേർവ് (Bajaj Finserv)- 6.70 %
എച്ച്‍ഡിഎഫ്സി ബാങ്ക് (HDFC Bank )- 6.75 %
ഐഡിബിഐ ബാങ്ക് (IDBI Bank) – 6.75 %
പിഎൻബി ഹൗസിംഗ് (PNB Housing) – 6.75 %
ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) – 6.80 %
സെൻട്രൽ ബാങ്ക് (Central Bank) – 6.85 %
ബാങ്ക് ഓഫ് ബറോഡ (Bank of Baroda)- 6.90 %
ബാങ്ക് ഓഫ് ഇന്ത്യ (Bank of India) – 6.90 %
ഇന്ത്യൻ ബാങ്ക് (Indian Bank) – 6.90 %
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് P9unjab and Sind Bank)- 6.90 %
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ( Union Bank of India) – 6.90 %
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ( LIC Housing Finance Limited) – 6.90 %
പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank) 6.95 %
ആക്സിസ് ബാങ്ക് ( Axis Bank) – 7 %
എച്ച്ഡിഎഫ്സി ലിമിറ്റഡ് (HDFC Ltd) – 7 %
കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) – 7 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!