‘ത്രി’ ഒടിടി റിലീസ്

ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അവതരിപ്പിക്കുന്ന ആന്തോളജി ഫിലിം ത്രീ ഒടിടിയില്‍ റിലീസ് ചെയ്തു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രീ എന്ന ഈ സിനിമ മൂന്ന് ഹ്രസ്വ സിനിമകളുടെ സമാഹാരമാണ്. ഫോര്‍ട്ടീന്‍ത് ഡേ, നൈസാമിന്‍റെ ഒട്ടകങ്ങള്‍, തങ്കമണിയുടെ ജാരന്‍ എന്നീ ലഘുസിനിമകള്‍ ഈനവജാലകത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു.

99 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. നാല്‍പതിലധികം അഭിനേതാക്കള്‍ അണി നിരന്നിട്ടുണ്ട്

സിനിമ ലഭിക്കാനുള്ള ലിങ്ക് .

https://boons456.gumroad.com/l/RvCpE

Leave a Reply

Your email address will not be published. Required fields are marked *