നിറങ്ങളിൽ ട്രെന്‍റ് “മിന്‍റ് ഗ്രീൻ”

നാം ധരിക്കുന്ന ഡ്രസ്സുകളുടെ നിറങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ് നാം. ചുവപ്പ്,നീല,മഞ്ഞ,കറുപ്പ് തുടങ്ങിയ നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും.

എന്നാൽ ഈ ഇഷ്ടങ്ങളിൽ ഒക്കെ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. ഇപ്പോൾ ട്രെൻഡിങ്ങിൽ മിന്റ് ഗ്രീൻ നിറങ്ങളിലുള്ള ഡ്രസ്സുകളാണ് താരം.

ഓഫ് വൈറ്റ് നിറങ്ങളുടെ കൂടെയും റോസ് ഗോൾഡ് നിറങ്ങളുള്ള ആഭരണങ്ങളുടെ കൂടെയും ഏറ്റവും മനോഹരമായി ഇഴകി ചേരുന്ന നിറമാണ് മിന്റ് ഗ്രീൻ.

ബ്രൈറ്റ് നിറങ്ങൾക്ക് മാത്രമല്ല പാസ് റ്റൽ നിറങ്ങൾക്കും ഇന്ന് താല്പര്യക്കാർ ഏറെയാണ്. നിങ്ങളുടെ വാഡ്രോബില്‍ ഈ ഒരു വസ്ത്രം ഇല്ലെങ്കില്‍ വേഗം വാങ്ങിക്കുവാന്‍ തയ്യാറെടുത്തോളു..

Leave a Reply

Your email address will not be published. Required fields are marked *