“ഉറ്റവർ”ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഫിലിം ഫാന്റസിയുടെ ബാനറിൽ അനിൽ ദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഉറ്റവർ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,കേരള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്,കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രസിഡന്റും നിർമ്മാതാവുമായ രഞ്ജിത്തിന് നല്കി പ്രകാശനം ചെയ്തു.
ചടങ്ങിൽ സംവിധായകൻ അനിൽ ദേവ്, പ്രൊജക്ട് ഡിസൈനർ-സഞ്ജു എസ് സാഹിബ്, കോൺടാക്ട് പ്രസിഡണ്ട് മുഹമ്മദ് ഷാ,കലാ സംവിധായകൻ അനിൽ ശ്രീരാം, ഡോക്യുമെന്ററി ഡയറക്ടർ-മുഹമ്മദ് സലീം, ചലച്ചിത്ര താരങ്ങളായ ആശാ നായർ,ഗോപൻ പഴവിള, മനോജ് എസ് നായർ,ശ്രീല ഇറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
സിങ്ക് സൗണ്ട്,സൗണ്ട് ഡിസൈനര്‍-വിനായക് സുതന്‍,കല-അനില്‍ ശ്രീരാഗം,മേക്കപ്പ്- മനോജ് നാരുവാമൂട്, കോസ്റ്റ്യൂംസ്-അമൃത ഇ കെ, പ്രീ പ്രൊഡക്ഷന്‍ ഹെഡ്- ദീപക് ട്വിങ്കിള്‍ സനല്‍, ലെയ്‌സണ്‍ ഓഫീസര്‍- എം മുഹമ്മദ് സലിം, ക്രിയേറ്റീവ് ഹെഡ്- പി വി ഉഷ കുമാരി,കാസ്റ്റിംഗ്- ഡോ. ഷഹാന സഞ്ജു, ട്രെയ്‌ലര്‍- ഹരി രാജാക്കാട്, സ്റ്റീല്‍സ്- അനീഷ് മോട്ടീവ്പിക്, പോസ്റ്റര്‍ ഡിസൈനര്‍- ജയന്‍ വിസ്മയ, സൗണ്ട് എഫക്ട്- രാജ മാര്‍ത്താണ്ഡം, സൗണ്ട് മിക്‌സിങ്- ശങ്കര്‍ ദാസ് വി സി, സൗണ്ട് റെക്കോര്‍ഡിസ്റ്റ്‌സ്- ഷൈന്‍ ബി ജോൺ ഉല്ലാസ് രാജ്, ഡി ഐ കളറിസ്റ്റ്- മഹാദേവന്‍, ഡി ഐ കണ്‍ഫോര്‍മിസ്റ്റ്- മുകേഷ് മുരളി, ഫോക്കസ് പുള്ളര്‍- ബിനോഷ് തമ്പി, സ്റ്റുഡിയോ-ചിത്രാ
ഞ്ജലി,പി ആർ ഒ-എ എസ് ദിനേശ്.
ആതിര മുരളി , അരുൺ നാരായൺ സജി സോപാനം, റോയ് മാത്യു, നാഗരാഷ്, ഡോറ ബായ്, ആശ നായർ, ബ്ലോഗർ ശങ്കരൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം-
മൃദുല എസ്,എഡിറ്റിംഗ്- ഫാസില്‍ റസാഖ്, പ്രൊജക്റ്റ് ഡിസൈനര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു എസ് സാഹിബ്, ഗാനരചന-ലോറന്‍സ് ഫെര്‍ണാണ്ടസ്സ്, സംഗീതം,ബി ജി എം- രാംഗോപാല്‍ ഹരികൃഷ്ണന്‍, ഗായകര്‍- ഹരികൃഷ്ണന്‍ സഞ്ജയന്‍, നിത്യ സി കുമാർ,ആതിര മുരളി.