2021 ലെ ട്രന്‍റിംഗ് പോള്‍ക്കാ ഡോട്ട്

ഫാഷന്‍ പ്രേമികളുടെ എക്കാലെത്തേയും പ്രിയപ്പെട്ട വസ്ത്രമേതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ള ‘പോള്‍ക്ക ഡോട്ട്’.ഈ ഡ്രസ് ധരിക്കുന്നത് ആള്‍ക്കൂട്ടത്തില്‍ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കും.ഈ വര്‍ഷത്തെ ലെ ട്രന്‍റിംഗ് ആയ പോൾക്ക ഡോട്ട് വസ്ത്രങ്ങളെ കുറിച്ചാണ് ഇന്നത്തെ യൂത്തില്‍ പ്രതിപാദിക്കുന്നത്.

പോൾക്ക ഡോട്ട് വസന്തകാലത്തിനും വേനൽക്കാലത്തിനും അനുയോജ്യമാണ്. സോളിഡ് കളർ ആക്സസറികൾ ഉപയോഗിച്ചാല്‍ നിങ്ങളുടെ ലുക്കിനെ തന്നെ അത് മാറ്റി മറിക്കും.

പോള്‍ക്കാ ബോട്ടവും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ആകാം. കറുത്ത പോള്‍ക്ക ബോട്ടത്തിന്‍റെ കൂടെ സോളിഡ് ഷര്‍ട്ട് അല്ലെങ്കില്‍ ബ്ലൊസ് ഉപയോഗിക്കാം.പോള്‍ക്കാ ഡോട്ട് ബോട്ടത്തിന്‍റെ കൂടെ എപ്പോഴും സോളിഡ് ടോപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

പ്ലെയിന്‍ ആയ വസ്ത്രമാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍‌ പോള്‍ക്കാ ഡോട്ട് സ്കാര്‍ഫ് ധരിച്ച് കൂടുതല്‍ ട്രന്‍റിയാകാം. സെക്സി ലുക്ക് ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോള്‍ഡോട്ടിന്‍റെ മാക്സി വേഗം സ്വന്തം ആക്കിക്കോളു

സെലിബ്രേറ്റികളും മോഡലുകളും പോള്‍ക്കാഡോട്ട് ട്രന്‍റിംഗ് വൈറലാക്കി കഴിഞ്ഞു..നിങ്ങളുടെ വാർഡ്രോബിൽ പോള്‍ക്കാഡോട്ട് ഇടം പിടിച്ചില്ലെങ്കില്‍ വേഗം വാങ്ങിക്കോളു

Leave a Reply

Your email address will not be published. Required fields are marked *