ഗന്ധർവ്വ സങ്കൽപ്പം

“ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴുപകലുകളും ഏഴ് രാത്രികളും നീണ്ടുനിന്ന കൊടുംപീഡനങ്ങൾക്കുശേഷം അവരെനിക്ക് ശബ്ദം തിരിച്ചുതന്നു. ഒരു വ്യവസ്ഥയിൽ എന്റെ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷെ, നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?”

പി. പത്മരാജൻ്റെ പൂജപ്പുരയിലെ വീട്ടിലേക്ക് കയറുന്നതിൻ്റെ വലത്ത് ഭാഗത്ത് അന്ന് തലപ്പൊക്കം കൂടിയ ഒരു ചെമ്പകം പൂത്തുലഞ്ഞു…

Posted by Sajeev Pazhoor on Friday, May 8, 2020

Leave a Reply

Your email address will not be published. Required fields are marked *