അനില്‍കപൂര്‍- വരുണ്‍ധവന്‍ ചിത്രം ‘ജഗ് ജഗ് ജിയോ’ വിശേഷങ്ങള്‍ അറിയാം.

അനികപൂറും വരുണ്‍ ധവാനും ഒന്നിക്കുന്ന ചിത്രം ജഗ് ജഗ് ജിയോ
ഷൂട്ടിംഗ് ഛത്തീസ് ഗഢില്‍ തുടങ്ങി. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക.നീതുകപൂര്‍, പ്രജക്ത കോലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

രാജ് മേത്തയാണ് ജഗ് ജഗ് ജിയോയുടെ സംവിധായകന്‍. ഒരു എന്‍ ആര്‍ഐ ആയിട്ടാണ് വരുണ്‍ ചിത്രത്തില്‍ എത്തുന്നത്. ഭര്‍ത്താവ് ഋഷി കപൂറിന്‍റെ മരണത്തിന് ശേഷം നീതു കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. 2013 ല്‍ ഇറങ്ങിയ ഭോഷരം എന്ന ചിത്രത്തിലാണ് നീതുകപൂര്‍ അവസാനമായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *