അജ്മല്‍,വിഷ്ണു ചിത്രം
“ഈയല്‍ ” ടെെറ്റില്‍ പാേസ്റ്റര്‍ റിലീസ്.


അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അസ്ക്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഈയല്‍ ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി, സുധി കോപ്പ , ഗോപാല്‍,മെറിന്‍ ഫിലിപ്പ്,,പാര്‍വ്വതി നമ്പ്യാര്‍,പുതുമുഖം മാളവിക,സ്മിത തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-റുഖ്സന സുധീര്‍ ബാബു,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അനീസ് നാടോടി,മേക്കപ്പ്-ജയന്‍ ദൂകുളം,വസ്ത്രാലങ്കാരം-സാനു മൂന്നാര്‍,സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു,പരസ്യകല-എം ആര്‍ ഫ്രൊഫഷണല്‍,പ്രൊഡക്ഷന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര,അസോസിയേറ്റ് ഡയറക്ടര്‍-ജോമോന്‍ ജോസഫ്,പ്രൊജക്റ്റ് ഡിസെെനര്‍-മുഹമ്മദ് കിരണ്‍, എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.

Leave a Reply

Your email address will not be published. Required fields are marked *