അരുത്…ഇനിയും

എനിക്കൊരു മകളുണ്ട്,അവളെ ഞാൻ എങ്ങനെ വളർത്തണം…ഈ ലോകം പുരുഷൻറെതു മാത്രമാണെന്നു പറഞ്ഞു വളർത്തണോ;അതോ…എനിക്കൊരു മകനുണ്ട്, അവനെ ഞാൻ ഇങ്ങനെ പഠിപ്പിച്ചു വളർത്തണോ…ഈ ലോകംസ൪വ്വചരാചരങ്ങളുടെ ആണെന്ന്….ഏവർക്കും ജീവന് തുല്യാവകാശമാണെന്ന്…അറിയണം…എല്ലാ

Read more