അത്തം

കവിത: കെ ഓമനക്കുട്ടൻ കാവുങ്കൽ അത്തം പത്തിനു പൊന്നോണംനിത്യം മുറ്റമൊരുക്കേണംപൂക്കളിറുത്തു നടക്കേണംപൂക്കളമിട്ടു മിനുക്കേണം അത്തം കൂടാൻ മുറ്റത്ത്കുട്ടനിറയെ പൂവേണംതുമ്പപ്പൂവും ചെത്തിപ്പൂവുംകൂടെ വേണം കാക്കപ്പൂവും പൂവൻകോഴി കൂവും മുമ്പേപുതു

Read more

എന്‍റെ സ്വന്തം ഞാന്‍

കവിത: ജിബിന എ.എസ് മടി പിടിച്ച ദിവസങ്ങളില്‍ചുരുണ്ടുകൂടുമ്പോഴാണ്നിന്നെ കൂടുതല്‍ ഓര്‍ത്തത്…മടുപ്പ് കലര്‍ന്ന ഉറക്കത്തില്‍വന്ന സ്വപ്നത്തിന്മുഷിഞ്ഞ നിറം.അവയ്ക്ക്നിറം കൊടുക്കാനാവണംനിന്നെ ഓര്‍ത്തോര്‍ത്ത്വട്ടം തിരിഞ്ഞത്…നീ എന്നെമറന്നുപോവുകയാണെന്ന്വെറുതെ സങ്കല്‍പ്പിച്ചു‌.വേദനയുടെആഴ കൂടുതലും കുറവുംവെറുതെ അളന്നു.ഒടുക്കം

Read more

ജീവിച്ചു തീർക്കണം ധന്യമീ ജീവിതം

സുമംഗല സാരംഗി ജീവിച്ചിരിപ്പതെത്ര നാളാകിലുംകർമ്മങ്ങൾ പുണ്യമായിടേണംജനനത്തിനന്ത്യത്തിൽ മരണമുണ്ട്ജീവിച്ചു തീർക്കണം ധന്യമീ ജീവിതം അരങ്ങുകളൊക്കെയും മാറി മാറിആടിത്തിമിർക്കുവോരിൽ ചിലർചിരിപ്പിക്കുന്നു ചിലർ കരയിയ്ക്കുന്നുചിലർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു ജയിച്ചവർ തോറ്റവരെല്ലാമൊരു

Read more

പ്രണയം ഇങ്ങനെയുമാണ്

കവിത: ജിബിന.എ.എസ് ഒരുമിച്ച് നനഞ്ഞമഴയുടെ കുളിര്വിട്ടകന്നത് നന്നായി. തീരത്ത് പതിഞ്ഞനമ്മുടെ കാല്‍പ്പാടുകള്‍കടലെടുത്ത് പോയതും നന്നായി കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞിട്ടുംപ്രണയം ചൂടുപിടിച്ചിട്ടുംചുംബനമോ ആലിംഗനമോനമ്മുക്കിടയില്‍പ്രത്യക്ഷപ്പെടാതിരുന്നതും നന്നായി ഒരുമിച്ച് കണ്ട ആ

Read more

വായനയുടെ അനന്തസാധ്യതകള്‍ തുറന്നിട്ട എഴുത്തുകാരന്‍ ‘ഇ.ഹരികുമാര്‍’

രചനകളിലൂടെ വായനയുടെ വേറിട്ട സാധ്യതകളെ ഒളിച്ചുവെച്ച എഴുത്തുകാരൻ ഇ ഹരികുമാര്‍. നോവലിസ്റ്റും ചെറുകഥാകൃത്തുമായ അദ്ദേഹം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു

Read more

കേൾവി

കഥ: ഷാജി ഇടപ്പള്ളി മോന് ചെവി കേട്ടു കൂടേ..?എത്ര നേരമായി വിളിക്കണ്ഞാൻ കേട്ടില്ലാല്ലോ, എന്താണ് ?പേപ്പർ വായിച്ചു കൊണ്ടിരുന്നപ്പോൾ വിളിച്ചുകേട്ട ഭാവം നടിച്ചില്ലഇന്നാ ചായ കുടിക്ക് ,കപ്പ്

Read more

ഗന്ധർവ്വൻ

കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം

Read more

ഭ്രാന്തി ചെമ്പരത്തി

രേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല

Read more

ആവാഹനം

കവിത: ഗായത്രി രവീന്ദ്രബാബു രാവേറെച്ചെന്നപ്പോൾഇനിയും വരാത്ത വാക്കുകളെകാത്ത് കാത്ത് നിദ്ര വെടിഞ്ഞഅപൂർണ്ണ കവിത അന്തരിച്ചുസ്വഭാവികമായ മരണംമൗനത്തിന്റെ മുഴക്കം പോലെശ്രുതിശുദ്ധമായ സംഗീതം പോലെപ്രശാന്ത സുന്ദരമായ സമാധി.പിറ്റേന്നാൾബ്രാഹ്മ മുഹൂർത്തത്തിൽഅവതരിച്ച വാക്കുകളെഅപ്പാടെ

Read more

എഴുത്തിന്‍റെ വഴികൾ

കഥ : ഷാജി ഇടപ്പള്ളി കുടുംബ പ്രാരാബ്ധങ്ങളും കണക്കപ്പിള്ളയുടെ ജോലിത്തിരക്കുകളും മൂലം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ വീടും തൊഴിലിടവുമായി ഒതുങ്ങിക്കൂടിയിരുന്ന പ്രകൃതം.വല്ലപ്പോഴും മുന്നിലേക്ക് എത്തുന്ന സാഹിത്യ സൃഷ്ടികളിലൂടെ

Read more