അരങ്ങൊഴിഞ്ഞ് ജി.കെ

പ്രശസ്ത സിനിമാ-നാടക നടൻ ജി.കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.മലയാള സിനിമയിലും ടെലിവിഷനിലും വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത് മലയാളി

Read more