ഗുരു നിത്യചൈതന്യയതി ഓർമ്മദിനം

അദ്വൈതവേദാന്ത ദർശനത്തിലും ശ്രീനാരായണദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി. അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു യതി. ശ്രീനാരായണ ഗുരുവിന്റെ

Read more