“ഹരി ഹര വീരമല്ലു “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പവർസ്റ്റാർ പവൻ കല്യാണിനെ ഇതിഹാസ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന‘ഹരി ഹര വീരമല്ലു’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാ ശിവരാത്രി ദിവസം റിലീസായി. തെലുങ്കിനോടാെപ്പം ഒരേ

Read more