‘ഒരുവിചിത്ര ചിരിയുമായി ഞാന്‍’ബാല്യകാലചിത്രം പങ്കുവെച്ച് പ്രീയനടി

ഇപ്പോള്‍ കുത്തിപ്പൊക്കലിന്‍റെ കാലമാണ്. കോവിഡ് പീരിഡ് വിരസതയകറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ പഴയ കാലചിത്രം കുത്തിപ്പൊക്കുന്നതിന്‍റെ തിരിക്കിലാണ് ഏവരും. രസകരമായ കമന്‍റുകള്‍ ചിത്രത്തിന് നല്‍കിയാണ് ഇവര്‍ നൊസ്റ്റു ചിത്രങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത്. . ഇനി ആരും തന്നെ തങ്ങളുടെ ചിത്രം ഇത്തരത്തില്‍ കുത്തിപൊക്കിയില്ലെങ്കില്‍ സ്വയമേ തന്നെ കുത്തിപൊക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രീയനടി പാര്‍വ്വതി തിരുവോത്തും തന്‍റെ ബാല്യകാലചിത്രം രസകരമായ ക്യാപക്ഷനോടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *