നിവിന്‍ പോളിചിത്രം ‘ബിസ്മി സ്പെഷ്യല്‍’ പോസ്റ്റര്‍ പുറത്ത്
നിവിന്‍ പോളി ചിത്രം ബിസ്മി സ്പെഷ്യല്‍ ഫസ്റ്റ് ഔട്ട് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷമി, വിനയ്ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വീക്കെന്റ് ബ്ലോക്ക് ബാസ്റ്റേഴ്സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെസംവിധായകന്‍ രാജേഷ് രവിയാണ്. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
സാനു മജീദ്, രാജേഷ് രവി,രാഹുല്‍ രമേശ് എന്നിവരുടേതാണ് തിരക്കഥ. സുഷന്‍ ശ്യം ആണ് സംഗീത സംവിധായകന്. ഛായഗ്രാഹണം സനു വര്‍ഗ്ഗീസ്, എഡിറ്റിംഗ് ഷെഫീഖ് മുഹമ്മദ് അലിയും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.