വീട്ടമ്മയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. എസ്.ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്.
മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഷനിലായിരുന്നു