” വേലുക്കാക്ക ” യായി ഇന്ദ്രന്‍സ്


ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.

സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു.എഡിറ്റര്‍-ഐജു എം എ.
പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍,പ്രൊഡക്ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല,കല-സന്തോഷ് വെഞ്ഞാറമൂട്,മേക്കപ്പ്-അഭിലാഷ്,വസ്താലങ്കാരം-ഉണ്ണി കൊട്ടേക്കാട്ട്,സ്ക്രിപ്റ്റ് സപ്പോര്‍ട്ട്-ദിലീപ് കുറ്റിച്ചിറ,സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *