സുഷാന്തിന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി കൃതിസാനോണ്‍
സുഷ്.. ദുര്‍ബലമായ നിന്‍റെ മനസ്സ് തന്നെയാണ് നിന്‍റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും എന്ന് എനിക്കറിയാം. ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ് തോന്നിയ ആനിമിഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ന്നുപോകുന്നു. ആ നിമിഷം കടന്നു പോകാൻ നിനക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോവുകയാണ്
പ്രിയപ്പെട്ട സുഹൃത്തിന്‍റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ചെത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ കൃതി സാനോൺ.
റാബ്ത എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സുഷാന്തിന്‍റെ അടുത്ത സുഹൃത്ത് കൂടായ കൃതി അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത അപൂർവം താരങ്ങളിൽ ഒരാള്‍ കൂടിയാണ്.
പോസ്റ്റ് മുഴുവന്‍ വായിക്കാം