ക്വാറൈൻറീൻ സ്റ്റാർ ‘ചക്ക’ കേക്ക് ഉണ്ടാക്കുന്ന വിധം
ചക്ക ആൾ ചില്ലറക്കാരനല്ലെന്ന് നമുക്ക് മനസ്സിലാക്കി തന്നത് ക്വാറൈൻറീൻ കാലഘട്ടമാണ്.പച്ചകറിയുടെ ലഭ്യതകുറവ് മൂലം ഇന്ന് നമ്മുടെ തീൻ മേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവവമായി ചക്ക മാറി കഴിഞ്ഞു. ചക്കകൊണ്ട് വെറൈറ്റി കേക്ക് ഉണ്ടാക്കുന്ന വിധം ജീവന്ഹൌസ് ബേക്കറി ഉടമ ചിന്നു കൂട്ടുകാരിയിലൂടെ പ്രേക്ഷകരുമായി പങ്കുവയക്കുന്നു. മറ്റ് വീട്ടമ്മമാർക്ക് ഉത്തമമാതൃകയാണ് ചിന്നു. തൻറെ സംരംഭത്തിലൂടെ പ്രതിമാസം 3000 രൂപ ചിന്നു സമ്പാദിക്കുന്നുണ്ട്
എളുപ്പത്തിൽ ചക്കകേക്ക് ഉണ്ടാകുന്നവിധം:
ആവശ്യമായ സാധനങ്ങൾ – മൈദ ഒരു കിലോ,മുട്ട- 20,പഞ്ചസാര,എണ്ണ, ചക്ക പൾപ്,ഏലയ്ക്ക പൊടി,ജാതിക്ക പൊടി, ബേക്കിങ്ങ് സോഡാ ബേക്കിങ്ങ് പൗഡർ
മുട്ടയും പഞ്ചസാരയും അടിച്ചു പതപ്പിച്ചതിനുശേഷം, കുറെശ്ശെ മൈദ ചേർത്ത് കൊടുക്കുക.അതിലേക്ക് ഘട്ടം ഘട്ടം ആയി എണ്ണ ചേർക്കുക മിശ്രിതത്തിലേക്ക് ചക്കയുടെ പൾപ്പ് ഒഴിക്കുക, ഏലയ്ക്ക പൊടി,ജാതിക്ക പൊടി,ബേക്കിങ്ങ് സോഡാ ബേക്കിങ്ങ് പൗഡർ മുതലായവ ചേർത്ത് ബീറ്റ് ചെയ്തു ഓവനിൽ വെക്കുക… ചക്ക കേക്ക് തയ്യാർ !!