മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ പരീക്ഷിച്ചുനോക്കാം, കൂട്ടുകാരിയിലൂടെ ചില പൊടിക്കൈകള്‍ ഇതാ
കടലമാവ് പശുവിന് പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടുക.
ചെറുനാരങ്ങാനീര് പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക.
ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവി പിടിക്കുക.
ഉലുവ അരച്ച് മുഖത്തുപുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക.
തുളസിയിലയുടെ നീര് മുഖത്ത് നിത്യവും തേയ്ക്കുക.
കസ്തൂരി മഞ്ഞള്‍ അരച്ച് ഉഴുന്നുപൊടിയും ചേര്‍ത്ത് മുഖത്തുപുരട്ടി പത്തുമിനിട്ടിന് ശേഷം കഴുകി കളയുക.
കടലമാവ്, വേപ്പില, മഞ്ഞള്‍ ഇവ ചേര്‍ത്തരച്ച് പാലില്‍ ചാലിച്ച് മുഖത്ത് തേച്ചതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക.
അമുക്കുരത്തിന്റെ പൊടി, എള്ള് എന്നിവ തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് കഴിക്കുക….