ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
ഡൽഹി: ബോളിവുഡ് താരം ഇർഫാൻ ഖാൻ(53) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് മരണം. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു മരണം.2018ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ
Read moreഡൽഹി: ബോളിവുഡ് താരം ഇർഫാൻ ഖാൻ(53) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് മരണം. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു മരണം.2018ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ
Read moreകോവിഡ് പീരിഡില്‍ ഭവനരഹിതരെയും തെരുവുമൃഗങ്ങളെയും സഹായിക്കാന്‍ ചിത്രം വരച്ച് പണം സമാഹാരിക്കുന്ന കൊച്ച് മലാഖ അന്യയെ കുറിച്ചുള്ള വാര്‍ത്തമാധ്യമങ്ങളില്‍ ഇടം നോടിയിരുന്നു. ബോളിവുഡ് സംവിധായിക ഫറാഖാന്‍റെ മകളെന്നതിലുപരി
Read moreഡല്‍ഹി: ഇന്ത്യയില്‍ നടത്താനിരുന്ന ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് കരാര്‍ റദ്ദാക്കി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയോഷന്‍. ആതിഥേയരാജ്യത്തിനുള്ള ഫീ അടക്കുന്നതില്‍ ദേശീയ ബോക്സിംഗ് ഫെഡറേഷന്‍ വീഴ്ചവരുത്തിയതാണ് മത്സരം
Read moreബിനുപ്രിയഫാഷന്‍ ഡിസൈനര്‍(ദുബായ്) കോവിഡ് പീരിഡില്‍ അതിജീവനത്തിന്‍റെ ബാലപാഠങ്ങള്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു. ഭക്ഷണകാര്യത്തിലും മറ്റേത് കാര്യങ്ങളിലും ആകട്ടെ ആര്‍ഭാടം കാണിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാമെന്ന് നമുക്ക് മനസ്സിലായി. എന്നാപിന്നെ
Read moreമലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിനും സുചിത്രയക്കും ഇന്ന് മുപ്പത്തിരണ്ടാം വിവാഹവാര്‍ഷികം. പതിവുപോലെ ആരാധകര്‍ ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും ഇത് സംബന്ധിച്ച് ഒന്നും തന്നെ മോഹന്‍ലാല്‍ തന്‍റെ പേജുകളില്‍
Read moreനടന്‍ ചെമ്പന്‍വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വിവാഹിതനായവിവരം താരം പുറത്ത് വിട്ടത്.
Read moreഒരിക്കലെങ്കിലും താമരശ്ശേരി ചുരം കടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. അതിന് കാരണക്കാരനാകട്ടെ ചിരിയുടെ ആശാന്‍ കുതിരവട്ടം പപ്പുവും. വെള്ളാനകളുടെ നാട്ടില്‍ താമരശ്ശേരി ചുരംത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ
Read moreബിനുപ്രിയ ഫാഷന്‍ ഡിസൈനര്‍(ദുബായ്) ആകര്‍ഷകരമായ മുടിക്കെട്ട് ഉണ്ടായിരിക്കണം എന്നത് ഏതൊരു പെണ്ണിന്‍റെയും ആഗ്രഹമാണ്. മുടി തുമ്പ് കെട്ടിയും കുളിപിന്നലും മായിരുന്നു പണ്ടത്തെ സ്റ്റൈല്‍. ഇന്നത് വാട്ടര്‍ ഫാള്‍സ്,
Read moreമകള്‍ നിഷയുമായുള്ള ആഹ്ലാദകരമായ നിമിഷങ്ങള്‍ ആസ്വദിച്ച് സണ്ണി ലിയോണ്‍ ഇങ്ങനെ പറയുന്നു ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്. നിഷയെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു.
Read moreകപില്‍ദേവിന്‍റെ ന്യൂലുക്ക് കണ്ട് ആശ്ചര്യപ്പെട്ട് ആരാധകരോട് ഒടുവില്‍ താരം തന്നെ രഹസ്യം വെളിപ്പെടുത്തുന്നു. തലമൊട്ടയടിച്ച് നരച്ച താടിയില്‍ മാസ് ലുക്കില്‍ എത്തിയ കപിലിന്‍റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Read more