ഭാവപൂര്‍ണ്ണിമയുടെ മോഹനലാലസം
ശ്രീകുമാര്‍ ചേര്‍ത്തല മോഹന്‍ലാലില്ലാത്ത മലയാളത്തേയും മലയാളസിനിമയേയും മലയാളിക്ക് സങ്കല്‍പിക്കാനാവുമോ? ഇല്ല തന്നെ. ആരാണ് കേരളീയന് മോഹന്‍ലാല്‍? കാമുകനായും ഭര്‍ത്താവായും മകനായും വീരപുരുഷനായും യുദ്ധവീരനായും പൗരുഷത്തിന്റെയും ഹാസ്യത്തിന്റെയും നാട്യമനോഹാരിതയുടെ
Read more