തിരുശേഷിപ്പ്
കനലുരുകുന്നൊരോർമ്മകള്‍പേറി ഞാന്‍,വെറുതെ ജീവനച്ചാറ്റലില്‍ നില്‍ക്കവേ,കടലിരമ്പം പോലുള്ളിലലച്ചാര്‍ക്കുന്നു.നിനവിന്റെ നീറ്റുന്നൊരുച്ച വെയിലുകള്‍..ഇരുളു വീഴുന്നു, ചുറ്റിലും ദീര്‍ഘമിപെരുവഴികളില്‍, ഋതഭരജീവനില്‍ഹേ, അവധൂത, ദുഃഖനിമഗ്നമിവിജനവഴിത്താരയില്‍ പോക നീശലാകയായ്.നിന്‍ പാറധൂളിക്കു പിന്‍ഗമിച്ചെഴുംഉടജ നോവിന്‍ പിന്‍വിളി കേള്‍ക്കാതെ..വിഫല
Read more